Member Login

Any Questions? 010-020-0340








LAW OF APPLIED MANIFESTATION

1. BE PIOUS.
2. SPECIALLY PRAY FOR MANIFESTATION.
3. PERSEVERE FOR MANIFESTATION.
(പ്രയോഗിക സഫലീകരണ നിയമം)
1. ഭക്തിയുള്ളവരായിരിക്കുക.
2. സഫലീകരണത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക.
3. സഫലീകരണത്തിനായി നിരന്തരം പ്രയത്നിക്കുക.


Immunity Food Items

പ്രതിരോധശേഷി നിലനിർത്തുന്ന ഭക്ഷണപദാർഥങ്ങൾ

Asparagusശതാവരിച്ചെടി
Avocadoഅവോകാഡോ
Bananaനേന്ത്രപ്പഴം
Beansപയർ
Dark chocolateകറുത്ത ചോക്ലേറ്റ്
Fenugreekഉലുവ
Figഅത്തിപഴം
Garlicവെളുത്തുള്ളി
Milkപാൽ
Oysterഓയ്‌സ്റ്റർ
Pomegranateമാതളങ്ങ
Pulsesപയർ വർഗങ്ങൾ
Pumpkin Seedമത്തൻ കുരു
Salmonസാൽമൻ
Strawberriesഞാവൽപ്പഴം

Conceiving Food Items

ഗർഭം ധരികുന്നതിന് സഹായിക്കുന്ന ഭക്ഷണ പദാർഥങ്ങൾ

Beansപയർ
Dairy Productsപാൽ ഉൽപ്പന്നങ്ങൾ
Lemonനാരങ്ങ
Lentilsപയർ
Orangeഓറഞ്ച്
Sardineമത്തി
Tomatoതക്കാളി


PRAYER (പ്രാർത്ഥന)

എൻ്റെ ദൈവമേ, നീ എന്നെ പിന്തുടർച്ചക്കാരില്ലാതെ ഏകനായി വിടരുതേ...

നീ നിൻ്റെ പക്കൽ നിന്ന് ഉടൻ തന്നെ എനിക്ക് ഒരു ഉത്തമ സന്താനത്തെ നൽകേണമേ...

തീർച്ചയായും നീ എൻ്റെ പ്രാർത്ഥന കേൾക്കേണമേ
നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ...



WAY OF LIFE ജീവിതം രീതി

  • PROPER HOUSING MANAGEMENT കൃത്യമായ വാസ്തുപരിപാലനം
  • ORDERLY LIFE ക്രമപരമായ ജീവിതം
  • PROPER SLEEPING കൃത്യമായ ഉറക്കം
  • PROPER DRINKING WATER കൃത്യമായ വെള്ളം കുടിക്കൽ
  • TENSION FREE LIFE സമ്മർദ്ദം ഇല്ലാത്ത ജീവിതം